അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. ഭർത്താവ് ജഗത് ദേശായിക്കും ആദ്യത്തെ കൺമണി ഇളൈയ്ക്കുമൊപ്പമാണ് അമലയുടെ ബാലിയിലെ അവധിക്കാല ആഘോഷം.
അമലയുടെ ചില ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. പുതിയ ലുക്കിലാണ് താരം. അമ്മയായ ശേഷം കൂടുതൽ സുന്ദരിയായെന്നാണ് കമന്റുകൾ