News

If it's Trending, it's here. Be it Politics, Social, or Global, you name it, we cover it. Keep yourself updated with everything essential to make you the smartest.

വ്യാജ’പരിവാഹൻ സൈറ്റി’ൽ നിന്ന് സന്ദേശം, നഷ്ടമായത് 95000 രൂപ

കൊച്ചി: മകൻ കാറുമായി ടൂർ പോയതിനു പിന്നാലെ ഗതാഗത നിയമം ലംഘിച്ചെന്ന് കാണിച്ച് 'പരിവാഹൻ സൈറ്റി'ൽ നിന്ന് ഉടമക്ക് സന്ദേശമെത്തി. എന്നാൽ വ്യാജ പരിവാഹൻ സൈറ്റിൽനിന്നാണ് സന്ദേശം ലഭിച്ചതെന്ന് മനസ്സിലായപ്പോഴേക്കും ഉടമക്ക് 95000…

ചേച്ചിയെ കാണാനായുള്ള യാത്ര,അനിറ്റയുടെ അവസാന യാത്രയായി

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചേച്ചിയെ കാണാനായുള്ള യാത്ര അനിന്റയുടെ അവസാന യാത്രയായി മാറിയത് വിശ്വസിക്കാനാവാതെ കീരിത്തോട് ഗ്രാമം. നേര്യമംഗലത്തിനു സമീപം മണിയമ്പാറയിലുണ്ടായ വാഹനാപകടത്തിൽപെട്ട് തെക്കുമറ്റത്തിൽ പരേതനായ…

കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട്, ഒറ്റയാൾ നിരാഹാരസമരം

പള്ളിക്കാനം: കഴിഞ്ഞ രണ്ട് ആഴ്ചകളായി കൊച്ചുകാമാക്ഷി, ചെമ്പകപ്പാറ, പള്ളിക്കാനം, കൊങ്ങമലപ്പടി എന്നിവിടങ്ങളിൽ പൈപ്പ് വഴി കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. നിരവധി പ്രദേശവാസികൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും…

സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു

സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചുചങ്ങനാശേരി: സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുദാപുരം…

സിനിമയിൽ അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും പിഴയും ശിക്ഷ .

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും ശിക്ഷ. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ എം. കെ റെജി (52)നെയാണ് ഈരാറ്റുപേട്ട…

ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഈട്ടിതോപ്പിൽ ഇന്നലെ രാത്രി രാത്രി 11:30ഓടു കൂടിയാണ് അപകടം ഉണ്ടായത്. ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട്.…

സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : സ്വന്തം അമ്മയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഴീക്കോട് മരപ്പാലം അഴിവേലിക്കകത്ത് വീട്ടിൽ മുഹമ്മദി(26)നെ അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മരപ്പാലത്ത് അലുമിനിയം…

നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസ്സിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു

കൊല്ലം: പുത്തൂരിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറി പ്ലസ് ടു വിദ്യാർഥി മരിച്ചു. ഇടവട്ടം സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.അഭിനവും സുഹൃത്തും…

ഏഴ് വയസുകാരന്റെ കവിളിലെ മുറിവ് പശവെച്ച് ഒട്ടിച്ചു. നഴ്‌സിന് സസ്‌പെൻഷൻ

ബെം​ഗളൂരു: ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ ഫെവി ക്വിക്ക് വെച്ച് ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന…

ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സോ​ടി​ച്ച ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍.

പെ​രു​മ​ണ്ണ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ഫൈ​ജാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍…

മാര്‍ച്ച്‌ 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി

പ്രിന്റ് ചെയ്ത് നല്‍കില്ല; മാര്‍ച്ച്‌ 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച്‌ ഒന്നാം തീയ്യതി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന്…

പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു.…

തിരുവനന്തപുരത്ത് യുവാവ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വെള്ളറടയില്‍ യുവാവ് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. 70കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം മകന്‍ പ്രജിന്‍ ( 28 ) വെള്ളറട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രജിന്‍ ചൈനയില്‍ മെഡിസിന്‍ പഠിക്കുകയായിരുന്നു.…

കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി അനാമികയാണ് മരിച്ചത്. ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ്…

നിയന്ത്രണംവിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലും സമീപത്തെ ബജിക്കടയിലും ഇടിച്ചു.

മണിമല : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പൊന്തൻപുഴ കവലയ്ക്കുസമീപം നിയന്ത്രണംവിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലും സമീപത്തെ ബജിക്കടയിലും ഇടിച്ചു.കടയിൽ നിന്നവർക്ക് നിസ്സാര പരിക്കേറ്റു. കട ഉടമയ്ക്കും ബൈക്ക്…

വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരണപ്പെട്ടു

തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു.കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന…

Load More Posts Loading...No More Posts.
error: Content is protected !!