News

ക്രിസ്തുമസ് ആഘോഷം നടത്തി

ചാരുംമ്മുട് സെൻറ് ജോസഫ്‌സ് ഐ ടി ഐ യിലെ ക്രിസ്തുമസ് ആഘോഷം താമരക്കുളം ഗ്രാമപഞ്ചായത്ത്‌ വികസന കാര്യ ചെയർമാൻ ശ്രീ പി. ബി ഹരികുമാർ ഉദ്ഘടനo ചെയ്തു. പ്രിൻസിപ്പാൾ ഫാ. വിൻസെന്റ് എസ് അധ്യക്ഷത വഹിച്ചു. ഫാ. ഷിജി കോശി ക്രിസ്തുമസ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ വിജയചന്ദ്രൻ ഉണ്ണിത്താൻ, ഗ്രൂപ്പ്‌ ഇൻസ്റ്റക്ടർ സുമ രാജേന്ദ്രൻ, ജർമ്മൻ ലാംഗ്വേജ് ട്യൂട്ടർ ആരതി അനിൽ എന്നിവർ സംസാരിച്ചു

Related Posts

Load More Posts Loading...No More Posts.
error: Content is protected !!