ആരാധകർ ഏറെ ഉള്ള സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി ഭർത്താവ് ഡാനിയേൽ വേബറേയെ തന്നെ ആണ് താരം വീണ്ടും വിവാഹം ചെയ്തത്, മാലിധ്വീപിൽ വച്ചു ആണ് ഇരുവരും വിവാഹിതർ ആയതു ഒക്ടോബർ 31നു ആയിരുന്നു മക്കൾ ആയ നിഷ നോഹ അഷർ എന്നിവരെ സാക്ഷി നിർത്തി ആയിരുന്നു ആഹോഷപൂർവം ഉള്ള വിവാഹ മംഗള ചടങ്ങ് ഒരുപാട് കാലങ്ങൾ ആയി ഇരുവരുടെയും മനസ്സിൽ ഉണ്ടായിരിന്ന ഒരു ആഗ്രഹം ആയിരുന്നു മക്കൾക്കു വിവാഹത്തിന്റെ പ്രാധാന്യം മനസിലാവുന്ന പ്രായം ആകുവാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു 2011 ലാണ് മ്യൂസിഷ്യൻ ആയ ഡാനിയേൽ വേബറിനെ സണ്ണി ലിയോൺ വിവാഹം കഴിച്ചത് അതിനു ശേഷം 2017 ൽ ഇരുവരും ചേർന്ന് ഒന്നര വയസ്സ് മാത്രം ഉണ്ടായിരുന്ന നിഷയെ ദത്ത് എടുക്കുവായിരുന്നു അതിനു ശേഷം പിന്നീട് വാടക ഗർഭ പാത്രം വഴി പിറന്ന രണ്ട് ആൺ കുട്ടികൾ ആണ് നോഹ അഷർ എന്നിവർ