കിളിമാനൂർ പോങ്ങനാട് ആലത്തുകാവ് പാറയിൽ അനന്തപദ്‌മ നാഭ സ്വാമി ദുർഗാദേവീക്ഷേത്ര ത്തിലെ സ്വർഗവാതിൽ ഏകാദശി ഉത്സവം ആരംഭിച്ചു. 10-ന് സമാപിക്കും. ഒൻപതുവരെ ദശാവ താരച്ചാർത്ത് ഉണ്ടായിരിക്കും.

നാലിന് രാവിലെ 7.30 മുതൽ ഭാഗവത സപ്താഹപാരായണം തുടങ്ങും. അഞ്ചിന് രാവിലെ 8.30- ന് വിദ്യാരാജഗോപാലഹോമം, ആറിന് രാവിലെ 8.30-ന് 10-ന് മഹാമൃത്യുഞ്ജയഹോമം, ഏഴിന് വൈകീ ട്ട് 5.30-ന് സമൂഹസർവൈശ്വര്യ ദീപ പൂജ. എട്ടിന് രാവിലെ 8.30- ന് മഹാസുദർശനഹോമം, ഒൻ പതിന് രാവിലെ 9.30-ന് നൂറും പാലും, ഉച്ചയ്ക്ക് 12-ന് അന്നദാനം. 10-ന് രാവിലെ 7.15-ന് ധന്വന്ത രി ഹോമം, 8.30-ന് സമൂഹപൊ ങ്കാല, കലശപൂജ, 9.30-ന് പ്രഭാത ഭക്ഷണം, 10-ന് കലശാഭിഷേകം, 12-ന് സപ്താഹപാരായണ സമാ പനം, ലക്ഷ്മീനാരായണച്ചാർത്ത്, വൈകീട്ട് 4.30-ന് ഘോഷയാത്ര, 6.45-ന് സത്യനാരായണ പൂജ,
രാത്രി 9-ന് ഗാനമേള. അവതരണം തിരുവനന്തപുരം ട്രക്‌സ്