ഫ്രഷേഴ്സ് ഡേയിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്ത് എച്ച്ഒഡി ,വീഡിയോ വൈറൽ
കോളേജിൽ നടന്ന ഫ്രഷേഴ്സ് ഡേ പരിപാടിക്ക് ബികോം ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ് (എച്ച്ഒഡി) വിദ്യാർത്ഥികൾക്കൊപ്പം നൃത്ത പ്രകടനത്തിനായി സ്റ്റേജിൽ എത്തിയപ്പോൾ സന്തോഷകരമായ വഴിത്തിരിവായി. ആലപ്പുഴയിലെ സനാതന ധർമ്മ കോളേജിൽ നടന്ന ആഘോഷം അമൽ…